bhavapriya-77

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് ഭാഗ്യശ്രീയിൽ പരേതനായ പുഷ്പന്റെ ഭാര്യ ഭവപ്രിയ (77) നിര്യതയായി. മക്കൾ: അനിൽദേവ്, ശ്രീജാമോൾ, ഭാഗ്യശ്രീ. മരുമക്കൾ: ദീപ, അനിൽകുമാർ, വിജയൻ. സഞ്ചയനം 24ന് രാവിലെ 8ന്.