raveendranathababu-

എഴുകോൺ: കടയ്ക്കോട് സുരഭി മാധവത്തിൽ (കൊന്നയിൽ വീട്) രവീന്ദ്രനാഥ ബാബു (82) (കരിക്കോട് മേലൂട്ട് വീട്ടിൽ) നിര്യാതനായി. സംസ്കാരം 21 ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സുരഭി. മക്കൾ: സുലഭ (അസി. എൻജിനിയർ, വൈദ്യുതി ഭവൻ, കൊട്ടാരക്കര), സുജന. മരുമക്കൾ: കെ.സുനിൽകുമാർ, സുദർശനൻ. സഞ്ചയനം 25 ന് രാവിലെ 7ന്.