കണ്ണനല്ലൂർ: മുട്ടയ്ക്കാവ് നജാത്തിൽ എം.എം.അബ്ദുൽ റഹീം ബാഖവി (62, വാളക്കാട് ജാമി ഉൽ ഖൈറാത്ത് പ്രിൻസിപ്പൽ) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: ഫൗസിയ, മുഹമ്മദ് റാഷിദ് (ജനാത്ത് ട്രാവൽസ്), അർഷാദ്. മരുമക്കൾ: അജീഷ് ഖാൻ, ഷാഹിന, നാജിത്ത്.