vasudevanachari-75

പോരുവഴി: ഇടയ്ക്കാട് തെക്ക് അജിത്ത് ഭവനത്തിൽ വാസുദേവനാചാരി (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭാർഗവിഅമ്മ. മക്കൾ: സുനിൽ, അനിൽ, അജിത, അജിത്ത്. മരുമക്കൾ: മിനി, രാജി, അജയൻ. സഞ്ചയനം 26ന് രാവിലെ 7ന്.