ചാത്തന്നൂർ: അടുതല എസ്.കെ സദനത്തിൽ എൻ.സഹദേവൻ (76) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സ്റ്റാലിൻ, പരേതനായ സുരേഷ്, സുഭാഷ്. മരുമക്കൾ: ഷൈലജ, അനിത, റിച്ചു.