revathi-20

കല്ലേലിഭാഗം തെക്ക്: തയ്യിൽ പുത്തൻവീട്ടിൽ പ്രസന്ന ലാലിന്റെയും മിനിയുടെയും മകൾ രേവതി (20) നിര്യാതയായി. സഹോദരി രേഷ്മ. സഞ്ചയനം 24ന് രാവിലെ 7ന്.