prasanna-67

കരുനാഗപ്പള്ളി: പുന്നക്കുളം ഇടയത്ത് കിഴക്കതിൽ സദാനന്ദന്റെ (എക്സ് സർവീസ്) ഭാര്യ എസ്.പ്രസന്ന (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: എസ്.സജയൻ (കെ.എസ്.എഫ്.ഇ, ചക്കുവള്ളി), എസ്.സതീഷ് (സൂപ്രണ്ട്, സഹകരണ വകുപ്പ്, കരുനാഗപ്പള്ളി), സജിത. മരുമക്കൾ: സുജിനാദ്, ഷീന.