കൊട്ടാരക്കര: പനവേലി ഇരണൂർ അമ്പാടിയിൽ എസ്.കെ.സതീശൻപിള്ള (62) നിര്യാതനായി. ഭാര്യ: എസ്.ബിന്ദു. മക്കൾ: എസ്.അമ്പാടി, എസ്.മഞ്ജിമ. സഞ്ചയനം 25ന്.