parameswaran-achari-84

പെരുമ്പുഴ: മുണ്ടക്കൽ ചരുവിള പുത്തൻവീട്ടിൽ പരമേശ്വരൻ ആചാരി (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അംബികാവതി. മക്കൾ: സുഷമ, സുരേഷ്, വിജയലക്ഷ്മി. മരുമക്കൾ: വിശ്വരൂപൻ, സുമ, പരേതനായ അനിൽകുമാർ. മരണാനന്തര ചടങ്ങുകൾ ജനുവരി 4, 5 തീയതികളിൽ.