ചേരിക്കോണം: സാബു ഭവനത്തിൽ രഘുവരന്റെയും ജഗദമ്മയുടെയും മകൻ ഷിജു (40) നിര്യാതനായി. സഹോദരൻ: ആർ.സാബു. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 6ന്.