പള്ളിമൺ: വട്ടവിള അരുൺ നിവാസിൽ രാജന്റെയും വസന്തയുടെയും മകൻ അരുൺ രാജ് (വാവ, 36) നിര്യാതനായി. ഭാര്യ: സുചിത്ര. മക്കൾ: അമൃത, അക്ഷര.