ചാത്തന്നൂർ: ഗംജ്‌റ കലാകാരൻ ചിറക്കര കുളത്തൂർ കോണത്ത് ചരുവിള പുത്തൻവീട്ടിൽ ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അർജുൻസിംഗ്, ഗീത, ബിനു. മരുമക്കൾ: ബേബി, അശോകൻ, രുക്‌സാന. 23ന് രാവിലെ 8ന്.