ആയൂർ: ഇളമാട് ജെ.ജെ നിവാസ് തേക്കുംകാട്ടിൽ ടി.കെ.ജെയിംസ് (63) നിര്യാതനായി. സംസ്കാരം 22ന് രാവിലെ 11ന് ഇളമാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി ജെയിംസ്. മക്കൾ: ജെയ്‌മോൻ, ജൈനമോൾ. മരുമക്കൾ: ഷിനോയ്, രജിഷ ജെയ്‌മോൻ.