കൊല്ലം: റിട്ട. സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ആശ്രാമം സൗത്ത് സിതാരയിൽ (ഹരിശ്രീ നഗർ - 125) സി.ശിവദാസൻ (78) നിര്യാതനായി. ഭാര്യ: ബി.രമണിക്കുട്ടി. മകൻ: ശ്രീജിത്ത്.എസ്.ദാസ്. മരുമകൾ: ടി.ആർ.അശ്വതി. സഞ്ചയനം 25ന് രാവിലെ 7.30ന്.