maheswari-84

പരവൂർ: കുറുമണ്ടൽ ശ്രീകരത്തിൽ പരേതനായ ബാലചന്ദ്രൻ നായരുടെ ഭാര്യ മഹേശ്വരി.ബി.നായർ (84) നിര്യാതയായി. മകൾ: പ്രീത, പരേതനായ പ്രദീപ്, പ്രീജ. മരുമക്കൾ: തുളസീധരൻ നായർ, സന്ധ്യ, സുദർശനൻ പിള്ള.