arpitha-aravind-29

അഞ്ചൽ: മെഡിക്കൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിൽ അവസാന വർഷ പി.ജി മെഡിക്കൽ വിദ്യാർത്ഥിനിയായ ഡോ. അർപ്പിത അരവിന്ദിനെയാണ് (സോനു-29) കഴിഞ്ഞ ദിവസം വെളുപ്പിന് മരിച്ച നിലയിൽ കണ്ടെത്തിത്. അഞ്ചലിൽ ഇ.എൻ.ടി ക്ലിനിക് നടത്തുന്ന ഡോ. അരവിന്ദ് ദീക്ഷിദിന്റെയും റാണിമയുടെയും ഏക മകളാണ് ഡോ. അർപ്പിത അരവിന്ദ്. അഞ്ചൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.