gurudasan-75

നെടുങ്ങോലം: കുറുമണ്ടൽ-ബി ശ്രീവിലാസത്തിൽ കെ.ഗുരുദാസൻ (75) നിര്യാതനായി. ഭാര്യ: എസ്.വസന്ത. മക്കൾ: ജി.ഗുരുപ്രസാദ്, ജി.മോഹൻദാസ്. മരുമക്കൾ: ഡി.ദിജ, ആർ.രമ്യ. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 7ന്.