vasudevan-78

ഓച്ചിറ: ആലുംപീടിക അമ്പഴവയലിൽ വാസുദേവൻ (78) നിര്യാതയായി. ഭാര്യ: പരേതയായ രഘുപതി. മക്കൾ: മഞ്ജു, മായ. മരുമക്കൾ: ബിനു, വിനോദ്. സഞ്ചയനം 25ന് രാവിലെ 8ന്.