girija-59

കൊല്ലം: എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ആദിക്കാട് ഗിരീഷിന്റെയും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആദിക്കാട് മനോജിന്റെയും സഹോദരിയും മാടൻനട ഭരണിക്കാവ് ശ്രീപത്മത്തിൽ എം.ഗോപകുമാറിന്റെ ഭാര്യയുമായ ആർ.ഗിരിജ (59) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജി.ജി. കാർത്തിക, അഭിജിത്ത്.ജി.കുമാർ. മരുമക്കൾ: എസ്.ശ്രിബിൻ (എസ്.ബി.ഐ കാർഡ്സ്), അഞ്ജന സുരേഷ്. സഞ്ചയനം 25ന് രാവിലെ 7ന്.