കൊല്ലം: ഉളിയക്കോവിൽ വൈദ്യശാല നഗർ 72 പത്മജാലയത്തിൽ പത്മജാദേവി (ബേബി, 71) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭർത്താവ്: കമലാധരൻ. മക്കൾ: ആശിഷ് കമലൻ, ആശ രജനീഷ്. മരുമക്കൾ: ഐശ്വര്യ, രജനീഷ്.