
കൊട്ടാരക്കര: കോട്ടാത്തല ആലപ്പാട്ട് വീട്ടിൽ തങ്കപ്പൻ പിള്ള (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭാരതിയമ്മ. മക്കൾ: സജികുമാർ, അജികുമാർ, ഷാജികുമാർ, സുജകുമാരി, സുനു. മരുമക്കൾ: ജ്യോതി, സീമ, അനിത, അജിത്ത് കുമാർ, സജീവ്.