മയ്യനാട്: വലിയവിള കിണറ്റിൻകര വീട്ടിൽ പരേതനായ കൊച്ചനിയൻപിള്ളയുടെ മകൻ ആഷു കൊച്ചനിയൻ (48) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ ആഷു (മയ്യനാട് വെള്ളമണൽ സ്കൂൾ അദ്ധ്യാപിക). മകൻ: ഹരിചന്ദൻ ആഷു.