പാരിപ്പള്ളി: കടമ്പാട്ടുകോണം വാഴവിള പുത്തൻവീട്ടിൽ പരേതനായ രാജശേഖരൻ നായരുടെ ഭാര്യ സരോജിനി അമ്മ (78) നിര്യാതയായി. മകൻ: രൺജിത്ത് (കെ.എസ്.ആർ.ടി.സി, ആറ്റിങ്ങൽ). മരുമകൾ: ശാന്തിനി. സഞ്ചയനം 25ന് രാവിലെ 8ന്.