omana-75

അഞ്ചാലുംമൂട്: കുപ്പണ അഭിലാഷ് ഭവനിൽ പരേതരായ പരമുവിന്റെയും കുഞ്ഞുക്കുട്ടിയുടെയും മകൾ ഓമന (75) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതരായ ശശിധരൻ (ഭാരത് ടയേഴ്സ്, അഞ്ചാലുംമൂട്), ശാന്ത. സഞ്ചയനം 25ന് രാവിലെ 7ന്.