mohanan-pilla-68

പെരുംകുളം: സുരേഷ് ഭവനത്തിൽ (പുളിവിള) മോഹനൻപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 7ന്. ഭാര്യ: യശോദരാമ്മ. മക്കൾ: സുജാത, സുരേഷ് കുമാർ. മരുമക്കൾ: രാജേഷ് കുമാർ, ജ്യോതിരാജ്.