
പുനലൂർ: പ്ലാത്തറ സൂര്യമംഗലത്ത് കിഴക്കേതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ എസ്. സുമതി (83) നിര്യാതയായി. മക്കൾ: സുധാകരൻ, സുദർശനൻ, ശുഭരാജൻ (സി.പി.ഐ, എ.ഐ.ടി.യു.സി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ഇളമ്പൽ), സുശീല, സുദേശൻ, സുധർമ്മൻ, സുനിൽ, സുജിത്ത്, പരേതയായ സുജാത. മരുമക്കൾ: സുഗതൻ, ചന്ദ്രബാബു, ധർമ്മരാജൻ, സുഭദ്ര, സുകുമാരി, ബിന്ദു, ലതിക, മഞ്ചുഷ. സഞ്ചയനം ജനുവരി 4ന് രാവിലെ 10ന്.