ചാത്തന്നൂർ: ആദിച്ചനല്ലൂർ വെളിച്ചിക്കാല ബിജു ഭവനിൽ കെ. ഉമ്മന്റെ ഭാര്യ റോസമ്മ ഉമ്മൻ (60) നിര്യാതയായി. മക്കൾ: മിനി ബിനു, ബിജു ഉമ്മൻ. മരുമകൻ: ബിനു ഫിലിപ്പോസ്.