ചാത്തന്നൂർ: ഇടനാട് സതീ മന്ദിരത്തിൽ സുധി സുകുമാരന്റെ ഭാര്യ
ആശ സുധി (39) നിര്യാതയായി. മകൻ: ആദിത്യ സുധി. മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 9ന്.