കിഴക്കേ കല്ലട: ആലുംമൂട്ടിൽ (ജി.പി ഹൗസ്) പരേതനായ പുരുഷോത്തമൻ മുതലാളിയുടെ ഭാര്യ കാട്ടുംതലയ്ക്കൽ ശ്രീമതി (98) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.