adhichan-k-82

കലയപുരം: കോട്ടക്കുന്നിൽ കിഴക്കതിൽ വീട്ടിൽ കെ.ആദിച്ചൻ (82, റിട്ട. ഷിപ്പ്‌യാർഡ് കൊച്ചി) നിര്യാതനായി. ഭാര്യ: എ.ശാന്ത. മക്കൾ: പ്രസന്ന, ഗിരിജ, ഗീത, ഗിരീഷ് (കുസാറ്റ്). മരുമക്കൾ: സുരേന്ദ്രൻ, വർഗീസ്, ബിജു, സൗമ്യ (ഹെൽത്ത്, കൊല്ലം).