sumathikuttyamma-85

ചക്കുവരയ്ക്കൽ: കാര്യോട്ടുകിഴക്കതിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻപിള്ള, ഉഷാകുമാരി. മരുമകൻ: എസ്.പ്രസന്നകുമാർ.