കരുനാഗപ്പള്ളി: അയണി വടക്ക് മാനാന്തറ വടക്കതിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: പരേതയായ രാധാമണി. സഞ്ചയനം 29ന് രാവിലെ 8ന്.