കിഴക്കേ കല്ലട: കോയിക്കൽ മുറി കുളപ്പുറത്ത് കിഴക്കതിൽ ശ്രീകുമാറിന്റെ ഭാര്യ ഡി. ബിജി (42) നിര്യാതയായി. മക്കൾ: ശ്രീരൂപ്, ശ്രീരാഗി. സഞ്ചയനം 26ന് രാവിലെ 7ന്.