തൃക്കടവൂർ: നീരാവിൽ അക്ഷരമുറ്റം നഗർ - 176 അശ്വവിഹാറിൽ ബി.ജയന്റെ ഭാര്യ ശ്രീകല (48) നിര്യാതയായി. മകൻ: അശ്വദേവ്.