
കൊട്ടാരക്കര: പനവേലി പെനിയേൽ ബ്ലെസ് വില്ലയിൽ ബാബു മാത്യു (63) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് പനവേലി ഐ.പി.സി എബനേസർ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ ബാബു. മക്കൾ: ബ്ലിസ്റ്റൻ ബാബു (അയർലൻഡ്), ബ്ലിസ്റ്റി ബാബു. മരുമകൾ: ജുവൽ ബ്ലിസ്റ്റൻ (അയർലൻഡ്).