saraswathyamma-87

പരവൂർ: കുറുമണ്ടൽ ബി സരസ്വതി വിലാസിൽ സരസ്വതിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭർത്താവ്: കോട്ടപ്പുറം തെക്കേ തുണ്ടിൽ ബാലകൃഷ്ണപിള്ള. മക്കൾ: അംബികാകുമാരി, പ്രേമചന്ദ്രൻപിള്ള (റിട്ട. കയർ ഫെഡ്), ജയചന്ദ്രൻ (ബംഗളൂരു), ശ്രീദേവി (മലേഷ്യ), ശരത് ചന്ദ്രൻ (ബിസിനസ്), ലളിതാംബിക. മരുമക്കൾ: പരേതനായ മണിധരക്കുറുപ്പ്, സിന്ധു (ലിറ്റിൽ ഫ്ലവർ നഴ്സറി, പരവൂർ), സുമ, പരേതനായ ഹരിക്കുറുപ്പ് (മലേഷ്യ), സതീദേവി (എം.ജി.എം സ്കൂൾ, അയിരൂർ), ജയപ്രകാശ് (റിട്ട. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി).