കല്ലുംതാഴം: കല്ലുവിള വീട്ടിൽ കെ.പി നഗർ - 65 ൽ കെ.പി.രാജൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന്. ഭാര്യ: രാജേശ്വരി. മക്കൾ: രാജേഷ്, രാജി, രാജീവ്. മരുമക്കൾ: അനു രാജേഷ്, ശിവ പ്രസാദ്, ജയന്തി.