radhakrishnan-p-k-64

പ്രാക്കുളം: പ്ലാവിളയിൽ വീട്ടിൽ ഇ.കെ.കരുണാകരന്റെ മകൻ പി.കെ. രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മകൾ: അങ്കിത. മരുമകൻ: പ്രവീൺ ബാബു. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 10ന്.