
കിഴക്കേ കല്ലട: പഴയാറ്റുമുറിയിൽ അമ്പനാട്ട് തുണ്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: ഇന്ദിരാഭായി, പരേതനായ വിജയകൃഷ്ണപിള്ള, കൃഷ്ണകുമാരി, രാധാകൃഷ്ണപിള്ള. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, ശ്രീകുമാരി, മുരളീധരൻപിള്ള, ലതാകുമാരി. സഞ്ചയനം 29ന് രാവിലെ 7ന്.