ആയൂർ: ജയേഷ് ഭവനിൽ ജയചന്ദ്രന്റെ ഭാര്യ എസ്.തങ്കമണി (63, റിട്ട. അദ്ധ്യാപിക, ചെറുപുഷ്പ സ്കൂൾ) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ജെ.ടി.ജയേഷ്, ജിഷ പ്രസ്റ്റീജ്, ജെ.ടി.അജിത്ത്. മരുമക്കൾ: റിനി ജയേഷ്, പ്രസ്റ്റീജ്.