lekshmi-s-k-73

പൂവറ്റൂർ: ഇരുന്നിലത്ത് പുത്തൻവീട്ടിൽ രഘുനാഥിന്റെ (റിട്ട. കെ.ഐ.പി ജീവനക്കാരൻ) ഭാര്യ എസ്.കെ. ലക്ഷ്മി (73) നിര്യാതയായി. മകൻ. എൽ.ആർ.ബിജുകുമാർ (സി.പി.എം പൂവറ്റൂർ (ബി) ബ്രാഞ്ച് സെക്രട്ടറി, പി.കെ.എസ് കുളക്കട ലോക്കൽ കമ്മിറ്റി പ്രസിഡന്റ്). മരുമകൾ: അമ്പിളി. സഞ്ചയനം 26ന് രാവിലെ 8ന്.