കുന്നിക്കോട്: മുസമ്മിൽ മൻസിലിൽ ഷെരീഫിന്റെ ഭാര്യ സബീന ഷെരീഫ് (49) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് പച്ചില ജുമ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: പരേതനായ മുസമ്മിൽ, തൻസീഖ്, തൻസീർ. മരുമകൾ: നൗറിൻ.