raveendran-75

പുനലൂർ: മുറിയന്തില അജന വിലാസത്തിൽ രവീന്ദ്രൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലത. മക്കൾ: സന്തോഷ്, ജീന. മരുമക്കൾ: ജിഷ, അനീഷ്. സഞ്ചയനം നാളെ.