ചാത്തന്നൂർ: താഴം ചെട്ടിലഴികത്ത് വീട്ടിൽ ശശിധരൻപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (76) നിര്യാതയായി. മകൾ: സിന്ധു. മരുമകൻ: മുരളീധരൻപിള്ള. സഞ്ചയനം 28ന് രാവിലെ 7ന്.