കൊല്ലം: തെക്കേവിള ഏറത്തഴികത്ത് വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ രാജമ്മ (91) നിര്യാതയായി. മക്കൾ: പരേതനായ ഇന്ദ്രസേനൻ, ചന്ദ്രിക, അജിത, സുഭാഷ് ചന്ദ്രബോസ്, സുനിൽകുമാർ. മരുമക്കൾ: സിന്ധു, സത്യൻ, രാമചന്ദ്രൻ, സുമലത, ദേവി. സഞ്ചയനം 26ന്.