saraswathyamma-v-77

പാരിപ്പള്ളി: കടമ്പാട്ടുകോണം പുന്നവിള പുത്തൻവീട്ടിൽ തമ്പി ചെട്ടിയാരുടെ ഭാര്യ വി. സരസ്വതിഅമ്മ (77) നിര്യാതയായി. മക്കൾ: ടി.വിശ്വനാഥൻ, ടി.രാജൻ, ടി.ഉഷാകുമാരി, എസ്.ശോഭാകുമാരി, എസ്.ജയകുമാരി. മരുമക്കൾ: എസ്.രമ, കെ.സിന്ധു, സി.ആർ.കൃഷ്ണകുമാർ, എസ്.സുജാതൻ, പരേതനായ ജയപാലൻ.