khadija-bheevi-85

മാമൂട്: ഇടവട്ടം പുത്തൻവിള (മേടപ്പുറം) വീട്ടിൽ പരേതനായ ഹംസാകുട്ടിയുടെ ഭാര്യ ഖദീജാബീവി (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് മാമൂട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷാജിദാബീവി, ഷെരീഫ് റഹുമാൻ, അബ്ദുൽ റഹിം (ട്രഷറർ, മാമൂട് ജുമാമസ്ജിദ്), നസീർകുട്ടി, നസീമാബീവി. മരുമക്കൾ: അലിയാരുകുഞ്ഞ്, അബ്ദുൽ ഹക്കിം, ഷൈലജ, റസീന, ഷീജ.