കൊല്ലം: തട്ടാമല ബോധി നഗർ - 56 സിമിയയിൽ ഷഹാറുദീൻ (72, ജനറൽ മർച്ചന്റ് വടയാറ്റുകോട്ട) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് തട്ടാമല പിണയ്ക്കൽ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സൈഫുന്നിസ. മക്കൾ: സിമി, സമീന, അബുസുഫിയാൻ. മരുമക്കൾ: നജീം, സൈജു, അമൽ.