കരുനാഗപ്പള്ളി: കല്ലേലിഭാഗം തെക്ക് കല്ലുവിള തെക്കതിൽ പരേതനായ സുകുമാരന്റെ ഭാര്യ ഗോമതി (92) നിര്യാതയായി. മക്കൾ: വിജയൻ, പ്രസന്ന, ഷാജി. മരുമക്കൾ: സുധർമ്മ, സോമൻ, ദിപി. സഞ്ചയനം 29ന് രാവിലെ 7ന്.