sisupalan-78

കൊട്ടാരക്കര: കിള്ളൂർ പുത്തൻ പുരകട ശിശുപാലൻ (78) നിര്യാതനായി. സംസ്കാരം വൈകിട്ട് 7.30ന്. ഭാര്യ: ഭാസുരാംഗി. മക്കൾ: അഖില, നിഖില. മരുമക്കൾ: എസ്.അനിൽ കുമാർ, എൻ.അനിൽ കുമാർ.